മഹാത്‌മാവിനെ അറിയാം ക്വിസ്

Descrição

മഹാത്മാ ഗാന്ധിയെ കുറിച്ച് കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക ക്വിസ്
John Doe
Quiz por John Doe, atualizado more than 1 year ago
John Doe
Criado por John Doe mais de 5 anos atrás
20
0

Resumo de Recurso

Questão 1

Questão
ഗാന്ധിജി ജനിച്ച സ്ഥലം
Responda
  • ഗാന്ധിനഗർ
  • പോർബന്ദർ
  • സൂററ്റ്
  • രാജ്കോട്ട്

Questão 2

Questão
ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്ത്?
Responda
  • ലക്ഷ്മിദാസ് ഗാന്ധി
  • ഉത്തമചന്ദ് ഗാന്ധി
  • കരംചന്ദ് ഗാന്ധി
  • മോഹൻദാസ് ഗാന്ധി

Questão 3

Questão
ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്ത്?
Responda
  • രമാഭായ്
  • കസ്തുർബ
  • പുത്‌ലിഭായ്
  • മീരാബെൻ